വിവാദനായകൻ KRK അറസ്റ്റിൽ | KRK Got Arrested | *India

2022-08-30 1

When KRK Called Mohanlal Chota Bheem And Apologized Later And Calling Him A Superstar | ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദതാരമായി മാറിയ വ്യക്തിയാണ് കെആര്‍കെ.

#KRK #KRKArrested #Mohanlal